പൊയിൽക്കാവ് കലോപ്പൊയിൽ ചെറിയായത്ത് കുഞ്ഞിമ്മയ്യ അന്തരിച്ചു

പൊയിൽക്കാവ് കലോപ്പൊയിൽ ചെറിയായത്ത് കുഞ്ഞിമ്മയ്യ (87)അന്തരിച്ചു. മക്കൾ സഫിയ, ലത്തീഫ്, പരേതനായ യൂനസ്, മമ്മത് കോയ (പത്താം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട്) , സൈനബ, അഷറഫ്, റിയാസ്. മരുമക്കൾ ആലിക്കോയ, മമ്മത്, നജ്മുന്നീസ, നജ്മ, കുൽസു, ജസ്ന

Leave a Reply

Your email address will not be published.