കൊയിലാണ്ടി: കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ (79) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: പുഷ്പ (സിഡിഎസ് പ്രസിഡൻ്റ് തിക്കോടി പഞ്ചായത്ത്), മിനി (കൊയിലാണ്ടി നഗരസഭ), ബിജി. മരുമക്കൾ: ഷാജി (പുറക്കാട്), രാജൻ (വിയ്യൂർ), പരേതനായ ബിജു (വിയ്യൂർ). സഹോദരൻ: ഭാസ്കരൻ.
