കീഴരിയൂർ (തെക്കുംമുറി) വലിയപറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു

കീഴരിയൂർ (തെക്കുംമുറി) വലിയപറമ്പത്ത് വി.പി കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (70) അന്തരിച്ചു. ഭർത്താവ് വി.പി കുഞ്ഞിക്കണ്ണൻ. മക്കൾ വി.പി സുരേഷ് ബാബു, ശ്രീജിത്ത്, ലീന, ലെനിന. മരുമക്കൾ. സുരേഷ് ബാബു, സജീവൻ. സംസ്ക്കാരം 12 മണിക്ക്.

Leave a Reply

Your email address will not be published.