പേരാമ്പ്ര: അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി. അഡ്വ കെ കെ വത്സൻപൊതു പ്രവർത്തകർക്ക് മാതൃകയായി അകാലത്തിൽ വിട്ടുപോയ മനുഷ്യ സ്നേഹിയായിരുന്നു വെന്ന്ഗവണ്മെന്റ് പ്ലീഡർ, അഡ്വ. പി എം തോമസ് അഭിപ്രായപ്പെട്ടു. അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുളിയങ്ങൽ പ്രതിഭാ തിയേറ്റർസ്, പ്രതിഭ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി എം മനോജ്, കെ കെ മൂസ, എം ഗോവിന്ദൻ, വിജയൻ, ലൈബ്രറിയൻ റെജില സംസാരിച്ചു.
Latest from Local News
കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള
എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്. ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല,
മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്