ഓഫീസുകള് സംബന്ധമായ വിവരങ്ങളും രേഖകളും പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കണമെന്നും ഈ മാര്ഗനിര്ദേശങ്ങള് പാലിക്കാത്ത ഓഫീസ് മേധാവികള്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമീഷണര് ഡോ. കെ എം ദിലീപ്. കോഴിക്കോട് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന വിവരാവകാശ കമീഷന് സിറ്റിങ്ങില് പരാതികള് പരിഗണിക്കുകയായിരുന്നു അദ്ദേഹം.
പരിഗണിച്ച 40 പരാതികളില് 35 എണ്ണം തീര്പ്പാക്കി. പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, വിജിലന്സ്, പൊതുവിതരണ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികള്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ
ചേമഞ്ചേരി കാഞ്ഞിലശേരി കുന്നിയേടത്തു മീത്തൽ ശാന്ത(79) അന്തരിച്ചു ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ സതീ ഷ് (ഉണ്ണി ), വിജയ
എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി
മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്
പേരാമ്പ്ര: അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി. അഡ്വ കെ കെ വത്സൻപൊതു പ്രവർത്തകർക്ക് മാതൃകയായി