മേലൂർ പൊക്കിണാരി രവീന്ദ്രകുറുപ്പ് ( P R കുറുപ്പ്) (75) അന്തരിച്ചു. ഭാര്യ : കുഞ്ഞിലക്ഷ്മി നൊച്ചിക്കാട്ട് (Rtd ചെങ്ങോട്ടുകാവ് പഞ്ചായത്ത്).
മകൻ : രാഹുൽ (Business Cunsultend Royal Drive, Coo swa diomands). മരുമകൾ : മോണിക്ക (Gramin bank Pookkad). സഹോദരങ്ങൾ: രത്നവല്ലി ടീച്ചർ (കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ), പങ്കജാക്ഷി കല്ലോട്, ഹേമലത (Rtd അധ്യാപിക നമ്പ്രത്ത്കര യു പി സ്കൂൾ), ഗീത കൃഷ്ണൻ
,കാഞ്ഞിലശ്ശേരി, ബേബി പൂർണിമ (Rtd. അധ്യാപിക കാവുംവട്ടം യു പി സ്കൂൾ). ശവസംസ്ക്കാരം വൈകുന്നേരം 3 മണിക്ക് വീട്ട് വളപ്പിൽ.
Latest from Local News
കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ്-1 കോടതിയിയിലെ മുൻസിഫ് ചമ്രവട്ടം സ്വദേശി പി. വിവേക് (34) അന്തരിച്ചു. അച്ഛൻ: അഡ്വ. വിശ്വനാഥൻ. ഭാര്യ: അഡ്വ.
പയ്യോളി : പെരുമാൾ താഴെ പി ടി കമാൽ അന്തരിച്ചു. പയ്യോളി ബസ് സ്റ്റാൻഡിലെ റിച്ചു ഫാൻസി ഉടമയാണ്. ഭാര്യ: നഫീസ
ഒള്ളൂര്‍: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ
വിയ്യൂർ കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ ചാത്തോത്ത് മാധവൻ നായർ. മക്കൾ രാജീവൻ ( റിട്ട. എസ്.ഐ
കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്ന് പുലർച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന