കോഴിക്കോട് പ്രിൻസിപ്പൾ മുൻസിഫ് വിവേക് അന്തരിച്ചു

കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ്-1 കോടതിയിയിലെ മുൻസിഫ് ചമ്രവട്ടം സ്വദേശി പി. വിവേക് (34) അന്തരിച്ചു.  അച്ഛൻ: അഡ്വ. വിശ്വനാഥൻ. ഭാര്യ: അഡ്വ. സൗമ്യ. മകൻ: ധ്രുവ്. സഹോദരൻ: അഭിഷേക്. ശവസംസ്കാരം വൈകീട്ട് നാല് മണിക്ക് ചമ്രവട്ടത്തെ വീട്ടിൽ.

Leave a Reply

Your email address will not be published.