ജാഫർ ഖാൻ കോളനി ചാന്ദിനിയിൽ ഡോ. പി.എം. വാസുദേവൻ നമ്പീശൻ അന്തരിച്ചു

കോഴിക്കോട് : ജാഫർ ഖാൻ കോളനി ചാന്ദിനിയിൽ ഡോ. പി.എം. വാസുദേവൻ നമ്പീശൻ (77) അന്തരിച്ചു. ഭാര്യ ഡോ. ഉഷ. മകൻ അർജുൻ (യു.എസ്.എ) സഹോദരങ്ങൾ ശിവപ്രസാദ് (റിട്ട . ഗ്വാളിയർ റയോൺസ് മാവൂർ), ശ്രീദേവി (കടമറ്റം), പരേതരായ നാരായണൻ നമ്പീശൻ പൂങ്ങോട് (റിട്ട. കോട്ടക്കൽ ആര്യവൈദ്യശാല), സരോജിനി ബ്രാഹ്മണിഅമ്മ പൂങ്ങോട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.