കുളിർമ ബോധവൽക്കരണ പരിപാടി

ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും കേരള എനർജി മാനേജ്മെന്റ് സെന്ററും, സംയുക്തമായി ‘കുളിർമ’ ബോധവത്ക്കരണ പരിപാടി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ മുതുകുളം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പ്രഭ ഉദ്ഘാടനം ചെയ്തു. ചേർത്തല ശ്രീ നാരായണ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപിക ഡോ. ഒ .ബിന്ദു വിഷയാവതരണം നടത്തി. എ.ഡി .ദീപ സംസാരിച്ചു.

Leave a Reply

Your email address will not be published.