കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു

കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു.  ഇന്ന് പുലർച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന തൊഴിലാളികളുമായി പോയ സുകുമാരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള KL07 mm 5136 ബ്രഹ്മപുത്ര എന്ന ബോട്ട് കൊയിലാണ്ടിയിൽ നിന്നും 7നോട്ടിക്കൽ അകലത്തിൽ എത്തിയപ്പോൾ എൻജിൻ തകരാറിലാവുകയും കടലിൽ അകപ്പെട്ടു വിവരം ഫിഷറീസ് അസി.ഡയറക്ടർ വി. സുനീറിന് കിട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും മറൈൻ എൻഫോഴ്‌സ് മെന്റ് സി.പി.ഒ അരുൺ, റെസ്‌ക്യുമാരായ ഹാമിലേഷ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി തകരാറിലായ ബോട്ടും നാല് മത്സ്യബന്ധന തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

Next Story

കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു

Latest from Local News

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ടും റോഡ് വികസനം അകലെ

ഒള്ളൂര്‍: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ