യൂത്ത് കോൺഗ്രസ്‌ എലത്തൂർ നിയോജകമണ്ഡലം കമ്മറ്റി ഭീകരവിരുദ്ധ സദസ്സ് നടത്തി

തലക്കുളത്തൂർ: ആവർത്തിക്കരുത് പഹൽഗാം ഭീകരവാദം നാടിനാപത്ത് എന്നീ മുദ്രാവാക്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ്‌ എലത്തൂർ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഡി.സി.സി വൈസ് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ട് ഹാഷിഖ് അദ്ധ്യക്ഷനായി. എ കെ ജാനിബ് (കെഎസ്‍യു സംസ്ഥാന നിർവാഹക സമിതിയംഗം), കെ ബാലൻ, സത്യൻ പുതിയാപ്പ, സായൂജ് വി, സുധിൻ സുരേഷ്, ഫായിസ് നടുവണ്ണൂർ, രാഗിൻ എം പി, അജൽ, ദീപേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.