കൊയിലാണ്ടി സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ചാത്തോത്ത് ശ്രീധരൻ നായർ ദിനത്തിൽ കൊയിലാണ്ടി ഹാർബർ കാൻ്റീൻ പരിസരത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ ചിന്നൻ അധ്യക്ഷനായിരുന്നു. ടി ജി രാജേന്ദ്രൻ, ഇ കെ അജിത്ത്, സുനിൽ മോഹൻ, രമേശ് ചന്ദ്ര, ഇ കെ ബൈജു. സി പി ശ്രീനിവാസൻ, എൻ വി ശെൽവരാജ് എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, ഓർത്തോ , നേത്രരോഗ, ചർമ്മ രോഗ വിഭാഗങ്ങളിൽ ഡോക്ടർമാർ രോഗനിർണയം നടത്തി. മൊബൈൽ ദന്ത ക്ലിനിക്കിൻ്റെ സേവനവും ലഭ്യമാക്കി. ആവശ്യമുള്ളവർക്ക് മരുന്ന് വിതരണവും നടന്നു.
Latest from Local News
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്കാരിക
ഉള്ളിയേരി വേലമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 23 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. എടമംഗലത്ത് ഗംഗാധരൻ
കൊയിലാണ്ടി. വിരുന്നുകണ്ടി സി.എം.രാമൻ (84) അന്തരിച്ചു. മുതിർന്ന സ്വയം സേവകനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത. മകൻ.
ചേമഞ്ചേരി , തുവ്വക്കോട് മടത്തികണ്ടി കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ വിനിത, ഷാജി, ഷേർളി, ഷാനിഷ. മരുമക്കൾ രാജരത്നം
വെങ്ങളം നളിനി (കല്യാണി) (73) (റിട്ട: അധ്യാപിക വെങ്ങളം യു.പി സ്കൂൾ) അന്തരിച്ചു. ഭർത്താവ് സി.കെ വിജയൻ (ck films) മക്കൾ