അത്തോളി :കുടക്കല്ല് വരിയം പുനത്തിൽ ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ വരിയം പുനത്തിൽ മാധവൻ നായർ. മക്കൾ: മോഹനൻ (റിട്ട. പോലീസ് ), പത്മാവതി (ലാബ്ടെക്‌നീഷ്യൻ പുറക്കാട്ടിരി ), പുഷ്പവേണി (അങ്കണവാടി ), പ്രേമലത (അങ്കണവാടി ഊരത്ത് ), പ്രമീള(ക്ഷീര സഹകരണ സംഘo വേളൂർ), സുന്ദരൻ, പ്രവീൺകുമാർ. മരുമക്കൾ : കെ.രാജൻ മൊകേരി,എ. കെ ബാലകൃഷ്ണൻ ഊരത്ത് (റിട്ടയേർഡ് ഐ ടി ഐ വളയം), കെ.പി.ശശിധരൻ മൊയിലോത്തറ ,കാർത്തിക ( റിട്ട. ഹെഡ് നഴ്സ് ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് ), സുജാത, രേഷ്മ,പരേതനായ വേണു പുറക്കാട്ടിരി . സഞ്ചയനം ബുധനാഴ്ച്ച.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.