കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവർത്തന സമയം.
.

ഡോ. ശ്രീലക്ഷ്മി. പി 

                 BDS

 (Chief Dental Surgeon)

ഡോ. അതുല്യ. ആർ 

                 BDS
   (Resident Dental Surgeon)
ഡോ. അഞ്ജന. എസ്. രാജൻ
                 BDS
(Resident Dental Surgeon) 
സ്പെഷ്യാലിറ്റി കൺസൽട്ടേഷൻ 
ഡോ. അതുൽ വിശ്വൻ 
                 BDS
(Fellowship in Endodontics)
ഡോ. ഹരികൃഷ്ണൻ 
          BDS, MDS
       (Orthodontist)
ഡോ. മനു ഭാസ്കരൻ 
            BDS, MDS
      (Periodontist)
ഡോ. മുഹമ്മദ്‌ അലി 
           BDS, MDS
(Oral and Maxillofacial Surgeon)
ഇവരുടെ സേവനവും ഇനി സ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്കിൽ ലഭ്യമാണ്‌.  കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനാറോളം സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ, വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്
Dental Clinic Contact: No. 9207624700

Leave a Reply

Your email address will not be published.

Previous Story

അത്തോളി കുടക്കല്ല് വരിയം പുനത്തിൽ ജാനു അമ്മ അന്തരിച്ചു

Next Story

ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.