റോഡ് നവീകരണം അത്തോളി റോഡിൽ ഇന്ന് മുതൽ ഗതാഗതം തടസ്സപ്പെടും

കോഴിക്കോട്: റോഡ് നവീകരണം അത്തോളി റോഡിൽ ഇന്ന് മുതൽ ഗതാഗതം തടസ്സപ്പെടും. കിഫ്ബി പദ്ധതിയിലുൾപ്പെട്ട പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി-ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറക്കാട്ടിരിപ്പാലം മുതൽ ഉള്ളിയേരി വരെ റീടാറിങ് നടക്കുന്നതിനാൽ ഇന്ന് (വെള്ളിയാഴ്ച) മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

Leave a Reply

Your email address will not be published.