കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും
ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ:മുസ്തഫ മുഹമ്മദ്
(8:00 am to 6:00pm)
ഡോ : മുഹമ്മദ് ആഷിക്
( 6:00 pm to 8:00 am )

2.ഗൈനെക്കോളജി വിഭാഗം
ഡോ : ഹീരാ ബാനു
( 5.00 pm to 6.00 pm

3.ഡെന്റൽ ക്ലിനിക്
ഡോ. ശ്രീലക്ഷ്മി
(9:30 am to 6:30 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം
ഡോ :വിപിൻ
(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,
ഞായർ 9.00 am to 6.00 pm )

2. കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
ബുധൻ 3.30pm to 5.30 pm

3.ചർമ്മ രോഗ വിഭാഗം
ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

4.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ
ബുധൻ, ശനി,ഞായർ
4. 00pm to 7.00 pm

ഡോ ജവഹർ ആദി രാജ (രാവിലെ )
ബുക്കിങ് പ്രകാരം

5.മാനസികാരോഗ്യ വിഭാഗം
ഡോ.രാജേഷ് നായർ
(ചൊവ്വ 3 pm to 4:30 pm)

6.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 pm to 6.30 pm)

7.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30

8.പൾമണോളജി വിഭാഗം
(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )തിങ്കൾ, ബുധൻ, ശനി. 9:30 am to 12:30 pm

9..ഇ എൻ ടി വിഭാഗം
ഡോ : ഫെബിൻ ജെയിംസ്
തിങ്കൾ 3.30 pm to 5.00 pm
വ്യാഴം, ശനി
(05:30 pm to 06:30 pm

10.ശിശുരോഗവിഭാഗം

11.യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ 4:30 pm to 5:30 pm

12.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
On booking
13. ഫിസിയോ തെറാപ്പി

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 02-05-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

മോഷണ കേസ്സിൽറിമാൻഡു കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസ്സിൽ പോലീസ് പിടിയായിലായി

Latest from Local News

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ മൃതദേഹം കണ്ടെത്തി

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്