പുറക്കാട്ടിരി മലയിൽ കൗസു അന്തരിച്ചു

തലക്കുളത്തൂർ: പുറക്കാട്ടിരി മലയിൽ കൗസു (74) അന്തരിച്ചു. ഭർത്താവ് പരേതനായ മലയിൽ ഗോപാലൻ. മക്കൾ: ദിനേശൻ (കാരന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്), റീന. മരുമക്കൾ: രാജേന്ദ്രൻ, ലസിത. സംസ്കാരം വ്യാഴം രാവിലെ 10 മണി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.