കൊയിലാണ്ടി അണേലയിലെ മുൻകാല സി പി എം നേതാവായിരുന്ന ചെറിയ കോലാത്ത് ജനതാ മന്ദിർ സി.കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി അണേലയിലെ മുൻകാല സി പി എം നേതാവായിരുന്ന ചെറിയ കോലാത്ത് ജനതാ മന്ദിർ സി.കെ കുഞ്ഞികൃഷ്ണൻ (86) അന്തരിച്ചു.
ഭാര്യ :സാവിത്രി മക്കൾ :ബിന്ദു (റിട്ട. ടീച്ചർ ) , ബിനുരാജ് (ഭരത് ഗ്യാസ് ), സിന്ധു (സർഗാലയ ) മരുമക്കൾ: ഗംഗാധരൻ (റിട്ട. പി. ഡബ്ല്യു ഡി ), കൃഷ്ണകുമാർ ( പഞ്ചായത്ത് സെക്രട്ടറി തുറയൂർ ) , ശോഭ (സിവിൽ പോലീസ് കൊയിലാണ്ടി) സഹോദരങ്ങൾ: സി.കെ. കുമാരൻ , സി.കെ.ഗംഗാധരൻ പരേതരായ കുഞ്ഞിരാമൻ, ശാരദ, അമ്മാളു, മാധവി, ജാനു, നാരായണി, സി.കെ.നാരായണൻ സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിട്ടുവളപ്പിൽ

Leave a Reply

Your email address will not be published.