കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ അന്തരിച്ചു

കൊയിലാണ്ടി : കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ (75) അന്തരിച്ചു. ഭർത്താവ് :പരേതനായ അബ്ദുള്ള കുട്ടി മക്കൾ :അബ്ബാസ്, ഹംസ, അസ്മ, സുമയ്യ, സെറീന മരുമക്കൾ – സാജിത, നൂർജഹാൻ, ബാവ, ഹംസ, അബൂബക്കർ സഹോദരങ്ങൾ : കാസിം, പരേതരായ ഇസ്മയിൽ , മമ്മദ്

Leave a Reply

Your email address will not be published.