ചെങ്ങോട്ട്കാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു

ചെങ്ങോട്ട്കാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 7.30 ന് ചെങ്ങാട്ടുകാവ് ടൗൺ മസ്ജിദിൽ. ഖബറടക്കം മാടാക്കര ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ നടക്കും.

More

കാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ അന്തരിച്ചു

കാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ (74 ) അന്തരിച്ചു. ഭർത്താവ് : കെ.വി ഹൗസ് അബൂബക്കർ. പിതാവ് : പരേതനായ വടക്കെ അഴീക്കൽ മുസ്സഹാജി.

More

വയനാടിന് കരുത്തേകാൻ ഒരു റോഡ് കൂടി ; മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

  വയനാട് ജില്ലയിലെ മീനങ്ങാടി മലക്കാട് കല്ലുപാടി റോഡ് ബിഎം, ബിസി നിലവാരത്തിൽ നവീകരിച്ച് നാടിന് സമർപ്പിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ ഡാമിലേക്ക് എത്തിച്ചേരുന്നതിന് സഞ്ചാരികൾ

More

യങ് സ്റ്റാല്യൻ (YS) ഫെസ്റ്റ് 2025 സമാപിച്ചു

ചേളന്നൂർ അമ്പലത്തുകുളങ്ങര യങ് സ്റ്റാല്യൻ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 15ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് യങ് സ്റ്റാല്യൻ ഫെസ്റ്റിന്റെ ഒരു മാസം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനവും സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും

More

സൗജന്യ കലാപരിശീലനത്തിന് അവസരം

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരം. മോഹിനിയാട്ടം, കൂടിയാട്ടം, നാടകം, കോല്‍ക്കളി, ശില്‍പകല, തിരുവാതിരക്കളി എന്നിവയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക.

More

ഇ ചലാൻ തട്ടിപ്പ് മലയാളത്തിലും ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

വ്യാജനാണ് പെട്ടു പോകല്ലെ. Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും

More

എന്റെ കേരളം പ്രദര്‍ശനം ഇടുക്കിയിലെ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി

റാപ്പര്‍ വേടന്റെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ്

More

എല്ലാ കാർഡുകൾക്കും ഇനി റേഷൻ മണ്ണെണ്ണ ലഭിക്കും

/

എല്ലാ കാർഡുകൾക്കും ഇനി റേഷൻ മണ്ണെണ്ണ ലഭിക്കും! സംസ്ഥാനത്തെ വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. 2 വർഷത്തിനു

More

ജമാഅത്തെ ഇസ്‌ലാമി മേപ്പയൂർ ഏരിയ പ്രസിഡണ്ടായി വി.പി അഷ്‌റഫിനെ തിരഞ്ഞെടുത്തു

മേപ്പയ്യൂർ: ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുത്തു. എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി മുഹിയുദ്ദീൻ (സെക്രട്ടറി), എസ്. കെ റഫീഖ് (അസിസ്റ്റന്റ്

More

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് ബോംബ് ഭീഷണി

/

  മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത്

More
1 7 8 9 10 11 76