കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ മാമ്പഴ മേള ഏപ്രിൽ 30 മുതൽ മെയ് 5 വരെ

കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 29 മത് മാമ്പഴ പ്രദർശനവും വിൽപ്പനയും ചെറൂട്ടി റോഡിലെ ഗാന്ധി പാർക്കിൽ ഏപ്രിൽ 30 മുതൽ മേയ് അഞ്ചു വരെ നടത്താൻ

More

മന്ദമംഗലം വസൂരിമാല വരവ് പിഷാരികാവണഞ്ഞു

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായ മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രത്തിലെത്തിയതോടെ കാവും പരിസരവും ജനം നിബിഡമായി .ശനിയാഴ്ച രാവിലെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വസൂരിമാല വരവ്.

More

പെൻഷൻകാർക്ക് സര്‍ക്കാരിൻ്റെ വിഷുകൈനീട്ടം; ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു

സര്‍ക്കാര്‍ ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. മാര്‍ച്ചില്‍ ഒരു ഗഡു ക്ഷേമപെന്‍ഷന്‍ അനുവദിച്ചതിനു തൊട്ടു പിന്നാലെയാണ് ഏപ്രില്‍ മാസത്തിലും ഒരു ഗഡു കൂടി അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍

More

കീഴരിയൂർ അത്യാറ്റിൽ താഴ ഹരിദാസൻ അന്തരിച്ചു

കീഴരിയൂർ : അത്യാറ്റിൽ താഴ ഹരിദാസൻ (75) അന്തരിച്ചു. ഭാര്യ പത്മാവതി. മക്കൾ ബൈജു, ബിജു, ബിനു, ബിന്ദു, ബിധു. മരുമക്കൾ വാസുദേവൻ ഊരള്ളൂർ, രാഗേഷ്, പയ്യോളി. സഹോദരങ്ങൾ പ്രഭാകരൻ,

More

സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ യു.ഡി എഫ് ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാപ്പകൽ സമരം സമാപിച്ചു

തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽകാതെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ യു.ഡി എഫ് ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് ചേളന്നൂർ 8/2

More

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ അന്തരിച്ചു

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ (70) അന്തരിച്ചു. അച്ഛൻ ചാത്തു നായർ. അമ്മ നാരായണി അമ്മ. ഭാര്യ സൗമിനി. മക്കൾ ഉമേഷ്, ഉമ, മരുമക്കൾ ധനുഷ, രാജേഷ്. സഹോദരങ്ങൾ കുട്ടികൃഷ്ണൻ, മാധവിക്കുട്ടി,

More

കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗതനിയന്ത്രണം

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6 തിയ്യതികളിൽ ദേശീയ പാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപെടുത്തി. ഏപ്രിൽ 5 വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10

More

പഞ്ചായത്ത് രാജ് സംവിധാനം വികലമാക്കുന്ന കേരള സർക്കാരിനെതിരെ അഴിയൂരിൽ ജനകീയ മുന്നണി രാപ്പകൽ സമരം നടത്തി

അഴിയൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽക്കാതെ ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിലും, അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള എൽ.ഡി.എഫിന്റെ ജനവിരുദ്ധ

More

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

അരിക്കുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ

More
1 62 63 64 65 66 76