സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

/

അത്തോളി :കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി വാർഷികാഘോഷം സമന്വയം ’25 എന്ന പേരിൽ വിവിധ പരിപാടികളോടെ ഏപ്രിൽ 10, 11, 12 തിയ്യതികളിൽ നടക്കും. കൊങ്ങന്നൂർ പറക്കുളം വയലിലാണ്

More

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കോഴിക്കോട്, വയനാട് ഓറഞ്ച് അലര്‍ട്ട്

/

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍

More

പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര

More

മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

മരുതൂർ ഗവ. എൽ പി സ്കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരത്തിൻ്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിർമ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

More

വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ്‌ എയർപോർട്ട് ഉപരോധിക്കുന്നതിനാൽ  നാളെ (ബുധൻ) ഉച്ചക്ക് 2:30 ഓടെ ഹൈവേയിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെട്ടേക്കാം

ഏപ്രിൽ 09 ബുധൻ (നാളെ) വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ്‌ എയർപോർട്ട് ഉപരോധിക്കുന്നതിനാൽ  നാളെ ഉച്ചക്ക് 2:30 ഓടെ ഹൈവേയിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെടും

More

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ചേമഞ്ചേരി പന്തലായനി ബ്ലോക്കിലെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തു

സമ്പൂര്‍ണ്ണ മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പന്തലായനി ബ്ലോക്കില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തായി ചേമഞ്ചേരിയെ തിരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന മുഖേനയുള്ള അജൈവമാലിന്യ സംസ്‌കരണം, വീടുകളുടെയും സ്ഥാപനങ്ങളുടെയും

More

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി നടത്തി

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി നടത്തി. “പേരാമ്പ്ര പെരുമയുമായി” സഹകരിച്ച് കൊണ്ട് നടത്തിയ റാലി എക്സൈസ് ഇൻസ്പക്ടർ ശ്രീ. അശ്വിൻ

More

വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഇ-കോമേഴ്‌സ്

More

ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ  ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. 15 ദിവസത്തേക്കാണ് പരോള്‍. കഴിഞ്ഞ മൂന്നാം തിയതിയാണ്

More

കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന് നിർവഹിക്കും. രാവിലെ 10.30 ന്

More
1 55 56 57 58 59 76