സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ
Moreവാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. കേരള പോലീസിൻ്റെ മുന്നറിയിപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹന നമ്പറും മറ്റു
Moreഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ച് “സുസ്ഥിര ജീവിതരീതികൾ പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക” എന്ന ഉദ്ദേശ്യത്തോടെയുള്ള സസ്റ്റൈനബിൾ ലിവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് നിർമ്മിതമായതുൾപ്പെടയുള്ള, ഒറ്റതവണ
Moreതെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽനിനോ പ്രതിഭാസം ഇല്ലാത്തത് കേരളം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച മൺസൂൺ
More2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു. സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അവാർഡ്. ദില്ലിൽ നടന്ന ചടങ്ങിൽ ഉപരിതല ഗതാഗത
Moreനോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ചൂട്ട് എന്ന നോവലിൻ്റെ രചയിതാവ്
Moreഅരിക്കുളം ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂളിന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘പാട്ട്കൂട്ട’ ത്തിന്റെ ഉദ്ഘാടനം കാസ് അരിക്കുളം കാമ്പസ്സിൽ പ്രമുഖമാധ്യമ പ്രവർത്തകൻ എൻ.ഇ ഹരികുമാർ നിർവഹിച്ചു. മധു ബാലൻ
Moreകാരപ്പറമ്പ് ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റ് 7-ബി താമസിക്കുന്ന കാതിരിയകത്ത് റഹീസ് ബറാമി (32) റിയാദിനടുത്ത് ഉണ്ടായ കാറപടകത്തിൽ മരിച്ചു. എറമാക്കി വീട്ടിൽ അബ്ദുറഹിമാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ്. ഭാര്യ നിദ
Moreകാട്ടില പിടിക കണ്ണകടവ് പരീക്കണ്ടിപറമ്പിൽ സാമിനാഥൻ (68) അന്തരിച്ചു. ഭാര്യ ശാന്ത. മക്കൾ അഭിലാഷ് പി. പി, അനിലേഷ് പി.പി, മരുമക്കൾ അജിഷ, അമൃത. സഞ്ചയനം വെള്ളിയാഴ്ച.
Moreകേന്ദ്രസർക്കാർ പാർലിമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന മഹാറാലിയിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്ന് 500 യൂത്ത് ലീഗ്
More