പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് വരെ പോരാട്ടം തുടരും ജോയിൻ്റ് കൗൺസിൽ

കൊയിലാണ്ടി പങ്കാളിത്ത പെൻഷൻ ഒരു പെൻഷൻ പദ്ധതി അല്ല; സർവീസിൽ നിന്നും വിരമിച്ച ശേഷം ജീവനക്കാർക്ക് അന്തസ്സോടെയും മാന്യമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കാൻ മാത്രമേ പങ്കാളിത്ത പെൻഷൻ

More

മേപ്പയ്യൂരിൽ യു.ഡി.എഫ് രാപ്പകൽ സമരം ആരംഭിച്ചു

മേപ്പയ്യൂർ: കേന്ദ്ര, കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും, ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക, പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ട് വിഹിതം വെട്ടിക്കുറിച്ച എൽ.ഡി.എഫ്

More

എ. പ്രദീപ് കുമാറിന് ഐ ഐ എ ഓണററി ഫെല്ലോഷിപ്പ്

/

കോഴിക്കോട്: എ. പ്രദീപ് കുമാറിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ.ഐ.എ)ഓണററി ഫെല്ലോഷിപ്പ് നല്‍കുന്നു. ഏപ്രില്‍ 11ന് ഭോപ്പാലില്‍ നടക്കുന്ന ഐഐഐ ദേശീയ കൗണ്‍സിലില്‍ വച്ച് അംഗത്വം കൈമാറും. രാജ്യത്ത്

More

സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

/

അത്തോളി :കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി വാർഷികാഘോഷം സമന്വയം ’25 എന്ന പേരിൽ വിവിധ പരിപാടികളോടെ ഏപ്രിൽ 10, 11, 12 തിയ്യതികളിൽ നടക്കും. കൊങ്ങന്നൂർ പറക്കുളം വയലിലാണ്

More

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കോഴിക്കോട്, വയനാട് ഓറഞ്ച് അലര്‍ട്ട്

/

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍

More

പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര

More

മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

മരുതൂർ ഗവ. എൽ പി സ്കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരത്തിൻ്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിർമ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

More

വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ്‌ എയർപോർട്ട് ഉപരോധിക്കുന്നതിനാൽ  നാളെ (ബുധൻ) ഉച്ചക്ക് 2:30 ഓടെ ഹൈവേയിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെട്ടേക്കാം

ഏപ്രിൽ 09 ബുധൻ (നാളെ) വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ്‌ എയർപോർട്ട് ഉപരോധിക്കുന്നതിനാൽ  നാളെ ഉച്ചക്ക് 2:30 ഓടെ ഹൈവേയിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെടും

More

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ചേമഞ്ചേരി പന്തലായനി ബ്ലോക്കിലെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തു

സമ്പൂര്‍ണ്ണ മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പന്തലായനി ബ്ലോക്കില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തായി ചേമഞ്ചേരിയെ തിരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന മുഖേനയുള്ള അജൈവമാലിന്യ സംസ്‌കരണം, വീടുകളുടെയും സ്ഥാപനങ്ങളുടെയും

More

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി നടത്തി

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി നടത്തി. “പേരാമ്പ്ര പെരുമയുമായി” സഹകരിച്ച് കൊണ്ട് നടത്തിയ റാലി എക്സൈസ് ഇൻസ്പക്ടർ ശ്രീ. അശ്വിൻ

More
1 25 26 27 28 29 47