കൊയിലാണ്ടി പെരുവട്ടൂർ പ്രണവത്തിൽ വിശ്വൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ പ്രണവത്തിൽ വിശ്വൻ (72) അന്തരിച്ചു.  സജീവ കോൺഗ്രസ്സ് പ്രവർത്തകനും സ്വർണ തൊഴിലാളിയുമായിരുന്നു. പിതാവ് : കുഞ്ഞാണ്ടൻ സറാപ്പ്. മാതാവ് :നാരായണി. ഭാര്യ: ചന്ദ്രി. മക്കൾ: വിജിനി, വിനിത

More

കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും

കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ

More

പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് തിരഞ്ഞെടുക്കപ്പെട്ടു

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂൺ

More

സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി

സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി. 2017 മുതൽ തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ

More

കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

കാശ്മീർ ഭീകരാക്രമണം  നടന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത്

More

 മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകൾ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി

More

ഡി കെ ടി എഫ് ജില്ലാ വാഹന പ്രചരണ ജാഥ; പി.സി രാധാകൃഷ്ണൻ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി

പേരാമ്പ്ര ഡി കെ ടി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണജാഥയുടെ മുന്നോടിയായി മുൻ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായിരുന്ന പി

More

സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ ഏപ്രിൽ മാസത്തിലും സജീവമാകും

സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ ഏപ്രിൽ മാസത്തിലും സജീവമാകും. എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന

More

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം പ്രതി പിടിയില്‍

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടിയതായി ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. കൊലയാളി അ​സം സ്വ​ദേ​ശി അമിത് ഉറാങ്ങാണ് തൃശൂരിലെ മാളയിൽ പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ

More

നിടുവയൽകുനി റോഡ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലുളിതാഴെ നിടുവയൽ കുനി റോഡ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ എൻ.ടി. രാജീവൻ അധ്യക്ഷനായി. നഗരസഭ

More
1 22 23 24 25 26 76