ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ​ഗുരുവായൂരപ്പന്റെ വി​ഗ്രഹത്തിന് വലത്തുഭാ​ഗത്തായിരിക്കും വിഷുക്കണി

More

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ്

More

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ

More

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ്

More

സംസ്ഥാനത്ത് നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ആണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള

More

കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ രംഗത്ത് യു.പി തലം വരെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനമായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ കെട്ടിടത്തിന്റെ

More

ലഹരിക്കെതിരെ മേപ്പയ്യൂരിൽ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത് വെച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ്

More

ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28ാമത് അഖിലേന്ത്യ വോളിബോൾ മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി

തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28ാമത് അഖിലേന്ത്യ വോളിബോൾ മത്സരത്തിലെ ഡിപ്പാർട്മെന്റ് മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയ്സിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു വിജയം. വാശിയേറിയ

More

കുമാരസ്വാമി നരിക്കുനി റോഡിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

കുമാരസ്വാമി നരിക്കുനി റോഡിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജിവ് ടിയും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും  സംയുക്തമായി നടത്തിയ

More

പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു

പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ (51) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോവിന്ദൻ, അമ്മ: പരേതയായ കല്യാണി, ഭാര്യ: രേഷ്മ, മകൾ: ദേവനന്ദ, സഹോദരങ്ങൾ: രാമകൃഷ്ണൻ, വത്സല, സുരേഷ്, ശ്രീജ,

More
1 21 22 23 24 25 47