കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽനിന്ന് 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന്
Moreമാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ ശുചിത്വ കേരളം ലക്ഷ്യത്തിലേക്ക് എത്തുകയാണ്.. തികച്ചും മൗലികവും സവിശേഷവുമായ പല മാതൃകകളും ഇതിൻ്റെ ഭാഗമായി നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സവിശേഷ മാതൃകകളെ പൊതു
Moreകൊയിലാണ്ടി: മുനിസിപ്പല്‍ 39 വാര്‍ഡ് മുസ്‌ലിം ലീഗ്കമ്മിറ്റിയുടെ കീഴിലുള്ള സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട്
Moreതീവണ്ടി ‘തത്കാൽ’ ടിക്കറ്റ് ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10-നും
Moreമകൻ്റെ വിവാഹം,വീട് നിറയെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് നിറഞ്ഞിട്ടുണ്ട്. അരിക്കുളത്തെ കോൺഗ്രസ് പ്രവർത്തകൻ എൻ.വി. അഷറഫിന് അതിനേക്കാൾ മുകളിലായിരുന്നു പാർട്ടിക്കൂറ്. ഏതൊരു കോൺഗ്രസുകാരൻ്റേയും അഭിമാന സ്തംഭമായ കോഴിക്കോട് ഡി.സി.സി. ഓഫീസ്
Moreമലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു. ഉടമകൾ വിദേശത്തുള്ള
Moreകുവൈത്ത് സിറ്റി : കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ബിസിനസ്
Moreകൊയിലാണ്ടി: തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനും ഇടയില്‍ ഏരൂല്‍ ബീച്ച് വീണ്ടു സൗന്ദര്യവത്കരിക്കാനുളള നടപടികള്‍ തുടങ്ങി. തുരുമ്പെടുത്ത് വീണ വിളക്കുകാലുകള്‍ നന്നാക്കാനും ,ഇരിപ്പിടങ്ങള്‍ നവീകരിക്കാനും നടപടിയായി. ഏരൂല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക്
Moreമേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത് വെച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ്
Moreകേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അക്കാദമിയിലേക്ക് യുവപ്രതിഭകളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17, 18 തീയതികളിൽ നടക്കും. 2011 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
More