കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്‌മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്. മക്കൾ : ഷജീദ് മൊഹിയുദ്ധീൻ, സിയാദ് മുഹമ്മദ്, സുനൈന. മരുമക്കൾ : മുഹമ്മദ് നിയാസ് കൊയിലാണ്ടി, (നന്തി പെട്രൊളിയം) ആമിന ഫസ്ന. സഹോദരങ്ങൾ മൻസൂർ, ചേരികൂടയിൽ ഷറീന, ഷാഹിന, സമീറ ഖബറടക്കം: തോട്ടത്തിൽ പള്ളി ഖബർസ്ഥാനിൽ . ഇന്ന് 6.30 ന്