പേരാമ്പ്ര മർച്ചൻ്റ് അസോസിയേഷൻ കാശ്മീർ ഭീകരാക്രമണത്തിൽ പ്രതിഷേധവും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്ഞയും ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. സലിം മണവയൽ അധ്യക്ഷത വഹിച്ചു. ഒ.പി.മുഹമ്മദ്, ഷെരീഫ് ചീക്കിലോട്. എൻ.പി.വിധു, സന്ദീപൻ കോരങ്കണ്ടി, വിജയലക്ഷ്മി നമ്പ്യാർ, വി.എൻ.നൗഫൽ, ടി.കെ.പ്രകാശൻ, പി.കെ. രാജീവൻ, സി.എം.അഹമ്മദ് കോയ, സുരേഷ് വീലിങ്, സാജിദ് ഊരാളത്ത്, കെ.കെ. സോമൻ നായർ, ഫിറാസ് കല്ലാട്ട് എന്നിവർ പ്രസംഗിച്ചു.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം