മേലൂർ ശിവക്ഷേത്ര മഹോത്സവം കൊടിയേറി

 

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. മെയ് മൂന്നിന് പ്രധാന ഉത്സവവും നാലിന് കുളിച്ചാറാട്ടുമാണ്.

Leave a Reply

Your email address will not be published.