കൊയിലാണ്ടി മണമൽ ബീവി (മഹിമ) അന്തരിച്ചു

കൊയിലാണ്ടി മണമൽ ബീവി. 80 (മഹിമ) അന്തരിച്ചു. ഭർത്താവ് പരേതനായ ബീരാൻ കുട്ടി. മക്കൾ സൈനബ, അബ്ദുൽ കരീം, നിസാർ, റംല മരുമക്കൾ മുസ്തഫ തിരുവങ്ങൂർ, ഷഫീഖ് വെങ്ങളം, സമീറ പാലൂർ, ഹൈറുന്നിസ മണമൽ.

Leave a Reply

Your email address will not be published.