കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നു കണ്ടി ഉണിച്ചോയിൻ്റെ പുരയിൽ വി.കെ. അർജുൻ പ്രമോദ് (23) റാസൽഖൈമയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.
ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏപ്രിൽ 28 നായിരുന്നു അപകടം. ഒരു മാസം മുമ്പാണ് നാട്ടിൽ വന്ന് വീണ്ടും തിരികെ പോയത് .അച്ഛൻ :പ്രമോദ്
അമ്മ : ശോണിജ
സഹോദരൻ :പ്രത്യുൻ പ്രമോദ്.