ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തതായി പരാതി

അഴിയൂർ: ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ എം എൽ എ ഉദ്ഘാടനം നടത്തിയ ശിലഫലകമാണ് അടിച്ച് തകർത്തത്. കുട്ടികൾകൾക്കും യുവജനങ്ങൾക്കും പ്രായവ്യാത്യാസമില്ലാതെ എല്ലാവരും ഏറെ പ്രാധന്യത്തോടെ ഉപയോഗിക്കുകയും നോക്കി കാണുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജിമ്മിലെ സ്പോർട്ട്സ് ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല. സംഭവത്തിൽ ചോമ്പാൽ മിനി സ്റ്റേഡിയം ഓപ്പൺജിം കൂട്ടായ്മ പ്രതിഷേധിച്ചു.

ഇരുട്ടിന്റെ മറവിൽ കെ കെ രമ എം എൽ എ ഉദ്ഘാടനം നടത്തിയ ജിമ്മിന്റ ശില ഫലകം തകർത്തവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം കവിത അനിൽകുമാർ , കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മണമൽ ബീവി (മഹിമ) അന്തരിച്ചു

Next Story

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

Latest from Local News

വെളിയണ്ണൂര്‍ ചല്ലി വികസനം; ചെറോല്‍ താഴെ വിസിബി നിര്‍മ്മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി തോടുകളുടെയും ഫാം റോഡുകളുടെയും വിസിബികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. മഴയെത്തും മുമ്പെ പരമാവധി പ്രവർത്തികള്‍ പൂര്‍ത്തിയാക്കാനാണ്

കൂരാച്ചുണ്ടിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 52 ഗ്യാസ് സിലിണ്ടറുകളും റീഫില്ലിങ് മെഷീനുമാണ്

യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്, യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ്: കല്പറ്റ നാരായണൻ

കൊയിലാണ്ടി: യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ് കല്പറ്റ നാരായണൻ. യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കിതാബ്

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദിയെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ

പേരാമ്പ്ര മർച്ചൻ്റ് അസോസിയേഷൻ കാശ്മീർ ഭീകരാക്രമണത്തിൽ പ്രതിഷേധവും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു

പേരാമ്പ്ര മർച്ചൻ്റ് അസോസിയേഷൻ കാശ്മീർ ഭീകരാക്രമണത്തിൽ പ്രതിഷേധവും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ