പയ്യോളി അങ്ങാടി തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും നിയോജകമണ്ഡലം എസ് ടി യു സെക്രട്ടറിയുമായ തെനങ്കാലിൽ അബ്ദുറഹ്മാൻ (62) അന്തരിച്ചു. ഭാര്യ നഫീസ. മക്കൾ നസീർ, നസീറ, റൈഹാനത്ത്. മരുമക്കൾ സുൽഫത്ത്, യൂസുഫ്, ഇസ്മായിൽ. സഹോദരങ്ങൾ ഹംസ, ബഷീർ ഫാത്തിമ, നഫീസ ജമീല സുബൈദ.പരേതനായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുള്ള, അമ്മദ്. മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് ചെരിച്ചൽ ജുമാമസ്ജിദിൽ.
