ലാലേട്ടന്റെ മകളായി അഭിനയിച്ച് കയ്യടി നേടി കൊയിലാണ്ടിക്കാരി

തിയേറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു മോഹൻലാൽ നായകനായി അഭിനയിച്ച തുടരും എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൊയിലാണ്ടി കോതമംഗലം സ്വദേശിനി അമൃതവർഷിണി. ഇൻസ്റ്റഗ്രാം താരം ആയ അമൃതവർഷിണി ഇപ്പോൾ കൊച്ചിയിലാണ് താമസം.

Leave a Reply

Your email address will not be published.