കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നടത്തി

കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും ചോറോട് നാരായണ പണിക്കർ നഗർ വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി കണിശസഭ സംസ്ഥന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. അറക്കിലാട്ട് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ ജി കെ സ് ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി കെ പുരുഷോത്തമൻ ബഹുമുഖ പ്രതിഭകളെ ആദരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കൈതക്കൾ ചന്ദ്രൻ പണിക്കർ, സംസ്ഥാന സെക്രട്ടറി ശശിധരൻ പട്ടേത്ത്, മുരളി മാസ്റ്റർ കണ്ണൂർ പ്രശാന്ത് പണിക്കർ കന്നിനട, രമേശൻ പണിക്കർ പൂറ്റാട്ടരാമനാഥൻ കോവൂർ, ദിലീപ് പണിക്കർ, സുധീപ്പണിക്കർ, വത്സരാജ് തിക്കോടി, രഞ്ജിത്ത് പണിക്കർ കുറുവച്ചാൽ, മധുമതി പ്രശാന്ത്, നിഷ ദിലീപ്,  ഹരീഷ് പണിക്കർ,  സജിത്ത് പണിക്കർ മേപ്പയിൽ, കെ.കെ.ജയരാജ് പണിക്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ജബലുന്നൂറി​ൽ ഹുദവി കോഴ്‌സിന് തുടക്കം കുറിച്ചു

Next Story

മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ മാറ്റങ്ങള്‍

Latest from Local News

രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍

രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16 മുതല്‍ സാധ്യമാകും. മറ്റ് ചില മാറ്റങ്ങള്‍

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ എൽ.പി. വിഭാഗം പ്രഥമ ജില്ലാ തല ഹരിത വിദ്യാലയ പുരസ്കാരം ചിങ്ങപുരം,വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്

ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ ‘പരിസ്ഥിതി മിത്രം’ അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30