ഭീകരവാദത്തിനെതിരെ സി പി എം മാനവികത സദസ്സ്

ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സദസ്സ് സംഘടിപ്പിച്ചു. സദസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ.എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.കെ.മുഹമ്മദ്, കെ. ദാസൻ ,സി. അശ്വനീദേവ് എന്നിവർ സംസാരിച്ചു. ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

Next Story

നമ്പ്രത്തുകരയില്‍ കനാല്‍ പൊട്ടിയിട്ട് മാസം പിന്നിട്ടു, പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Latest from Local News

തകർത്തു പെയ്യുന്ന മഴയെ തട്ടിമാറ്റി വയോജന പീഡന വിരുദ്ധ പരിപാടിയിൽ ഉശിരോടെ മുതിർന്ന പൗരന്മാർ

  കോക്കല്ലൂർ: വയോജന പീഡന വിരുദ്ധ ദിന ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു .കോരിച്ചൊരിയുന്ന മഴയെത്തും മുതിർന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00