മേപ്പയൂർ: കീഴ്പയൂർ പ്രദേശത്തിൻ്റെ മതമൈത്രി സന്ദേശം വിളിച്ചോതി മൂന് ദിവസമായി നടന്നു വരുന്ന അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു ,കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷ്ഠാദിന ഘോഷയാത്രയ്ക്ക് നരിക്കുനി ഭജനമഠo ,നെല്ലോടൽ ചാൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകരങ്ങളും കീഴ്പയൂർ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും ,പാനിയങ്ങളും നൽകിയത് ഘോഷയാത്രയെ സ്വീകരിച്ചത് ,കീഴ്പയൂർ ജുമാമസ്ജിദ് ഭാരവാഹികളും ,അയ്യപ്പക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയുടെ സ്വീകരണത്തിന് നേതൃത്വം നൽകി, ഗണപതി ഹോമം ,ഉഷപൂജ ,നവകം, പഞ്ചഗവ്യം ,ഉച്ചപൂജ ,പ്രസാദ ഊട്ട് ,ദീപാരാധന ,ക്ഷേത്ര വനിതാ കമ്മറ്റി നടത്തിയ മെഗാ കൈകൊട്ടിക്കളി ,അയ്യപ്പന് കോമരം കൂടിയ വിളക്കും തേങ്ങയേറും നടന്നും ,രാത്രി നടന്ന വെടിക്കെട്ടോടെ ഉത്സവം സമാപിച്ചു,
Latest from Local News
ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ശിശു രോഗവിഭാഗം .ഡോ : ദൃശ്യ എം
സർക്കാറിൻ്റെ കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച കർഷക ധർണ്ണ കീഴരിയൂർ കൃഷിഭവൻ മുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന
പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു.
കൊയിലാണ്ടി: കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) അന്തരിച്ചു. ഭാര്യ:മാലതി . മക്കൾ: രോഹിത് (പർച്ചേ സ് മാനേജർ ആസ്റ്റർ