പാറച്ചോട്ടിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

പേരാമ്പ്ര : പാറച്ചോട്ടിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്  പരേതനായ പാറച്ചോട്ടിൽ കുഞ്ഞമ്മത്. മക്കൾ:ഖദീജ, ഇമ്പിച്ചി അലി, കുഞ്ഞബ്ദുള്ള കുഞ്ഞാമിന, നഫീസ, കുഞ്ഞിമൊയ്തി,സൈനബ. ജാമാതാക്കൾ അബ്ദുല്ല കൂനം വെള്ളി കാവ്, കുഞ്ഞാമിന, ഖദീജ, കലന്തർ, റഹീം നരക്കോട്, സക്കീന, പരേതനായ കുന്നുമ്മൽ ആലി.

Leave a Reply

Your email address will not be published.