കൊളത്തൂർ കൈതോട്ടിൽ നാരായണി അമ്മ അന്തരിച്ചു

കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ (83) അന്തരിച്ചു. ഭർത്താവ് രാമൻകുട്ടി കിടാവ് മക്കൾ ശശീന്ദ്രൻ (സെക്രട്ടറി ലീഡർ സാംസ്കാരിക വേദി കൊളത്തൂർ ), ഇന്ദിര, രമ, മരുമക്കൾ ബാലൻ കോട്ടൂർ ,പ്രകാശൻ അന്നശ്ശേരി, ഷീജ ചീക്കിലോട് ശവസംസ്കാരം നാളെ ചൊവ്വ കാലത്ത് 9 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.