അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി കൃഷ്ണൻ കൊല്ലോത്ത് അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം സോപാന സംഗീതജ്ഞനായി നിയമിതനായ നന്ദ കിഷോർ കുന്നത്തിനെ സുനിൽ മാസ്റ്റർ പൊന്നാട ചാർത്തി ആദരിച്ചു. ടി.കെ ഭാസ്കരൻ,ടി.ഒ ഷിബു സംസാരിച്ചു.
Latest from Local News
മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്കുള്ള സാംസ്കാരിക ശില്പശാല ‘വർണ്ണക്കൂടാരം’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പദ്മിനി നെടൂളി ഉദ്ഘാടനം
സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതൽ അരമണിക്കൂർ
കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ 16ന് വൈകിട്ട്
കുട്ടികൾക്കായി ‘റേഡിയോ നെല്ലിക്ക’ ആരംഭിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളിൽ അറിവ് പകരാനും, ബാലാവകാശ സാക്ഷരത ഉറപ്പാക്കാനുമാണ് ഈ പദ്ധതി. 24
നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള ദീപ്നിയ ഡി ബിയെ മുസ്ലിം യൂത്ത് ലീഗ്