കെ.എം.എസ് ലൈബ്രറി യുവത ‘കാജു കാഡോ കരാട്ടെ’ മേലൂർ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.
കെ.എം. എസ് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ലൈബ്രറി സെക്രട്ടറി പി.സി. സുരേഷ് സ്വാഗതം പറഞ്ഞു. കരാട്ടെ അദ്ധ്യാപകൻ രാജേഷ് .ബി എം. അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. നേതൃസമിതി അംഗം മധു കിഴക്കെയിൽ ക്ലാസെടുത്തു. രൂപ കെ.വി നന്ദി രേഖപ്പെടുത്തി.
