കാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ (74 ) അന്തരിച്ചു. ഭർത്താവ് : കെ.വി ഹൗസ് അബൂബക്കർ. പിതാവ് : പരേതനായ വടക്കെ അഴീക്കൽ മുസ്സഹാജി. മാതാവ് പരേതയായ ഫാത്തിമ. മക്കൾ ബീവി, നസീമ, സൗദ, സാഹിറ, അഷ്റഫ്. മരുമക്കൾ: കോയാമുട്ടി അഴിക്കൽ, സൈനുൽ ആബിദീൻ എലത്തൂർ, അഷ്റഫ് തിരുവങ്ങൂർ, സാജിത്ത് ചെങ്ങോട്ടുകാവ്, ബുഷ്റ കൊയിലാണ്ടി. സഹോദരങ്ങൾ കോയാമു, മുഹമ്മദ്, കരീം, ഹമീദ്, ആയിഷബി, കുഞ്ഞാമിന, കുഞ്ഞലിമ, ജമീല, പരേതയായ നഫീസ.
