മേപ്പയ്യൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുത്തു. എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി മുഹിയുദ്ദീൻ (സെക്രട്ടറി), എസ്. കെ റഫീഖ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. മേപ്പയ്യൂർ തനിമ സെന്ററിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം പി.കെ ഇബ്രാഹിം തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം.എം മുഹിയുദ്ദീൻ, വി.പി ഷരീഫ്,എം.ടി അഷ്റഫ്, അമീൻ മുയിപ്പോത്ത്, കെ. അബ്ദുറഹ്മാൻ, സിറാജ് മേപ്പയൂർ, റഷീദ്.കെ, സഈദ്.ടി എന്നിവർ സംസാരിച്ചു. പി ശരീഫ് സ്വാഗതവും എ. കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി നഗര മധ്യത്തില് ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്നോട്ടത്തില് ചെയ്ത ടാറിംഗ് അത്യന്തം
പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ
മൈത്രി അയൽപക്ക വേദിയുടെ 18ാമത് വാർഷിക ആഘോഷം ഗവ. ആർട്ട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യഷൻ പ്രൊഫ: പി.ജെ
മേപ്പയ്യൂരിലെ പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗലത്ത് കോൺഗ്രസ് കമ്മിറ്റി







