പൂമ്പാറ്റ നാടക ക്കളരിയുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു

ഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരിയുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. ശ്രീ. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി. ശ്രീ. പി എം വിനോദ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ഗിരീഷ് സ്വാഗതം പറഞ്ഞു. രതീഷ് ഇ പി നന്ദി പ്രകടനം നടത്തി. എ. കെ. എൻ അടിയോടി, ഇ. ഭാസ്കരൻ, കെ. എം. മുരളീധരൻ, സി. നാസർ, സമീർ, എസ്. മുരളീധരൻ, പി ദാമോദരൻ, ചിത്ര. സി, ഷാജിത്ത് എം. എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.