എല്ലാ കാർഡുകൾക്കും ഇനി റേഷൻ മണ്ണെണ്ണ ലഭിക്കും

/

എല്ലാ കാർഡുകൾക്കും ഇനി റേഷൻ മണ്ണെണ്ണ ലഭിക്കും! സംസ്ഥാനത്തെ വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. 2 വർഷത്തിനു ശേഷമാണ് എല്ലാ വിഭാഗക്കാർക്കും ലഭ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു. നിലവിൽ AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകുന്നത്.

Leave a Reply

Your email address will not be published.