മേപ്പയ്യൂർ: വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ.പി അബ്ദുല്ലയുടെ അധ്യക്ഷതയിൽ കീഴ്പ്പയ്യൂർ മഹല്ല് ഖാസി ഇ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.പിദുൽഖിഫിൽ,അഷീദ നടുക്കാട്ടിൽ, വി.പി ബിജു, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, എൻ.ശ്രീധരൻ ,കൈപ്പുറത്ത് മുരളീധരൻ , സുനിൽ ഓടയിൽ,കെ കെ ശിവദാസ്,അഡ്വ: മുഹമ്മദ് കരുവഞ്ചേരി, എം. എം അബ്ദുല്ല,കെ.പി അബ്ദുസലാം എന്നിവർ സംസാരിച്ചു. മുഹമ്മദലി കൊയിലാണ്ടിയുടെ മോട്ടിവേഷൻ ക്ലാസും ഇതോടൊപ്പം നടന്നു, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഖാസി മൊമെൻ്റോ നൽകി ആദരിച്ചു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന പന്തലായനി ബ്ലോക്ക്തല പഠനോത്സവം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ഇളവനക്കണ്ടി പത്മനാഭൻ നായർ (73) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: നിഷിത, ശ്രീവിദ്യ. മരുമക്കൾ: ബാബു ശ്യാം പ്രസാദ്
കൊയിലാണ്ടി,: കേരളത്തിൻ്റെ കടലോരങ്ങളിൽ 40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാർ വൻ കുത്തകകൾക്ക് വേണ്ടി തീരദേശ
ബാലുശ്ശേരി: നിർമ്മിത ബുദ്ധിയുടെ അനന്തമായ സാധ്യതകളുടെ കാലത്ത് മദ്റസാ വിദ്യാഭ്യാസ സംവിധാനവും കാലോചിതമായ പരിഷ്കാരങ്ങൾക്ക് വിധേയമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ