ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ഇളവനക്കണ്ടി പത്മനാഭൻ നായർ (73) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: നിഷിത, ശ്രീവിദ്യ. മരുമക്കൾ: ബാബു ശ്യാം പ്രസാദ് (നടുവത്തൂർ), ഗോപേഷ് ഗുരുദേവ്.സഹോദരങ്ങൾ: പത്മാവതി അമ്മ, ശശിധരൻ നായർ (മുംബൈ ), ശിവദാസൻ .സംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
