തിരുവങ്ങൂർ, കണ്ണഞ്ചേരി നാരായണി അന്തരിച്ചു

തിരുവങ്ങൂർ, കണ്ണഞ്ചേരി നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ. മരുമക്കൾ സൗദാമിനി (മൊകേരി), ചന്ദ്രൻ (നരിക്കുനി ), വിനോദിനി (പുറമേരി), നിഷ (ആരാമ്പ്രം), സുധ (എടച്ചേരി). സഞ്ചയനം ബുധനാഴ്‌ച.

Leave a Reply

Your email address will not be published.