അത്തോളി: ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്നലെ. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരിയുടെ കാർമ്മികത്തത്തി കൊടി ഉയർത്തിയതോടെ ഉത്സവത്തിന് ആരംഭം കുറിച്ചു. 26 ന് പുലർച്ചെ 5ന് ഗണപതി ഹോമം, എഴുന്നള്ളിപ്പ് മേളപ്രദക്ഷിണം, ഉച്ചപൂജ, നാരായണീയ പാരായണം, പ്രസാദ ഊട്ട്,പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ, 28 ന് ഉത്സവബലി, നാരായണീയ പാരായണീയം, പ്രസാദ ഊട്ട് 29 ന് ആദ്ധ്യാത്മിക പ്രഭാഷണം, പള്ളിവേട്ട, പ്രസാദ ഊട്ട്, പള്ളിവേട്ടയും എഴുന്നള്ളിപ്പും, 30 ന് പ്രതിഷ്ഠാദിനം, കുളിച്ചാറാട്ട്, താലപ്പൊലി, സമൂഹസദ്യ, രാത്രി 10 ന് കൊടിയിറക്കലോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി കൃഷ്ണൻ കൊല്ലോത്ത്, വൈസ് പ്രസിഡണ്ട് സുഗുണൻ പുളിക്കൂൽ, ഉത്സവാഘോ കമ്മറ്റി ട്രഷറർ ബാലരാമൻ തറോപടിക്കൽ, പുനർ നിർമാണ കമ്മറ്റി ട്രഷറർ ഗോപാലൻ കൊല്ലോത്ത്, ഉത്സവാഘോ കമ്മറ്റി ചെയർമാൻ രാംജിത്ത് നാലുപുരക്കൽ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്ത്
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില് നിരവധി വീടുകള് ഭാഗികമായി തകര്ന്നു. കോഴിക്കോട് താലൂക്കില് പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില് ഓരോന്നും വീടുകള്ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.